WORLD

അ​​​​നു​​​​ശോ​​​​ചിച്ച് ബൈ​​​​ജു തി​​​​ട്ടാ​​​​ല


കേം​​​​ബ്രി​​​​ഡ്ജ്: വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ അ​​​​നു​​​​ശോ​​​​ച​​​​ന​​​​മ​​​​റി​​​​യി​​​​ച്ച് യു​​​​കെ​​​​യി​​​​ലെ കേം​​​​ബ്രി​​​​ജ് മേ​​​​യ​​​​റും മ​​​​ല​​​​യാ​​​​ളി​​​​യു​​​​മാ​​​​യ ബൈ​​​​ജു തി​​​​ട്ടാ​​​​ല. ദു​​​​ര​​​​ന്ത​​​​സ​​​​മ​​​​യ​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​നൊ​​​​പ്പം നി​​​​ല്‍ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബ്രി​​​​ട്ടീ​​​​ഷ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഡേ​​​​വി​​​​ഡ് ലാ​​​​മി​​​​ക്ക് ക​​​​ത്ത​​​​യ​​​ച്ചു​​​വെ​​​ന്നും കേ​​​​ര​​​​ള ഗ​​​​വ​​​​ര്‍ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​നെ അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. മു​​ഖ‍്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നെ​​യും അ​​ദ്ദേ​​ഹം അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു.


Source link

Related Articles

Back to top button