KERALAMLATEST NEWS

മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; പത്ത് കോടി ലഭിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പുറത്ത്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത് MD 769524 എന്ന നമ്പറിനാണ്. എറണാകുളം മൂവാറ്റുപുഴയിലെ ഏജന്റായ ശ്യാം ശശി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

മറ്റ് സീരീസിൽ വരുന്ന ഇതേ നമ്പറിന് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതമാണ് ലഭിക്കുക. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം ലഭിച്ചത് MA 425569, MB 292459, MC 322078, MD 159426, ME 224661 എന്നീ നമ്പറുകൾക്കാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം ലഭിച്ചത് MA 668032, MB 592349, MC 136004, MD 421823,ME 158166 എന്നീ നമ്പറുകൾക്കാണ്.

MA 328103, MB 777474, MC 203724, MD 721166, ME 138340 എന്നീ നമ്പറുകൾക്കാണ് നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ വീതം വീതം ലഭിച്ചത്. അഞ്ചാം സമ്മാനമായ 5000 രൂപ വീതം ലഭിച്ചത് 0269, 0556, 0617, 0898, 1192, 1225, 1492, 1940, 2885, 3371, 4248, 4400, 4638, 5048, 5554, 6566, 6692, 6813, 6860, 6939, 7164, 7402, 7721, 7907, 7971, 7992, 8364, 8924, 9126, 9339 എന്നീ നമ്പറുകൾക്കാണ്. 2207, 0978, 2711, 2124, 6886, 5427, 7941, 7687, 2050, 6575, 1251, 9396, 7410, 5135, 6085, 4918, 3092, 3371 എന്നീ നമ്പറുകൾക്കാണ് ആറാം സമ്മാനമായ 1000 രൂപ വീതം ലഭിച്ചത്.


Source link

Related Articles

Back to top button