CINEMA

കീർത്തി സുരേഷിന്റെ ‘രഘുതാത്ത’; ട്രെയിലർ

കീർത്തി സുരേഷിന്റെ ‘രഘുതാത്ത’; ട്രെയിലർ | Raghuthatha Trailer | Keerthy Suresh

കീർത്തി സുരേഷിന്റെ ‘രഘുതാത്ത’; ട്രെയിലർ

മനോരമ ലേഖകൻ

Published: July 31 , 2024 03:36 PM IST

1 minute Read

കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ് നായികയാുന്ന ‘രഘുതാത്ത’ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. 

കീര്‍ത്തി സുരേഷിനൊപ്പം പ്രധാന  കഥാപാത്രങ്ങളായി എം.എസ്. ഭാസ്‍കർ, ദേവദര്‍ശനി, രവിന്ദ്ര വിജയ്, ആനന്ദസാമി എന്നിവരും എത്തുന്നു. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. 

കെജിഎഫ് നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്.

English Summary:
Watch Raghuthatha Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-keerthisuresh 7ke6pne23bepc0p3u9hsgm50u mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer


Source link

Related Articles

Back to top button