കൊച്ചി: കൊടകര മാതൃകയിൽ തിരഞ്ഞെടുപ്പ് ചെലവിനായി അയൽസംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണവും ഹവാലപ്പണവും കടത്തുന്നത് തടയാൻ അതിർത്തി മേഖലകളിലുൾപ്പെടെ നിരീക്ഷണവും ജാഗ്രതയുമായി കേന്ദ്ര- സംസ്ഥാന ഏജൻസികൾ. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക, തമിഴ്നാട് അതിർത്തികളിലുൾപ്പെടെ വ്യാപകപരിശോധന നടത്തി. വാളയാർ, കുമളി അടക്കമുള്ള ചെക്ക് പോസ്‌റ്റുകളിൽ വാഹനങ്ങൾ, സംശയകരമായ വ്യക്തികൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
Source link
ഹവാല പണമൊഴുക്ക് തടയാൻ കേന്ദ്ര, സംസ്ഥാന ഏജൻസികൾ, കൊടകര മോഡൽ അനുവദിക്കില്ല

