ഓണക്കാലത്ത് 50 ശതമാനം വളര്‍ച്ചാ പ്രതീക്ഷയെന്ന് സോണി
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്തെ മുന്‍നിര സ്ഥാപനമായ സോണി ഓണത്തിന് മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടർ സുനില്‍ നയ്യാര്‍. കേരളത്തിലെ തങ്ങളുടെ വിപണി ഈ സാന്പത്തികവർഷം 37 ശതമാനം വര്‍ധിക്കും. രാജ്യത്തുനിന്നുള്ള മൊത്തം വരുമാനം അടുത്ത ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ 10,000 കോടി രൂപയാകും. 2022-23 വര്‍ഷത്തില്‍ കമ്പനി 6,353 കോടി രൂപയുടെ വരുമാനം രാജ്യത്തുനിന്ന് കൈവരിച്ചു.
ഇന്ത്യ സോണിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാകും. ടിവി ബിസിനസിലാണ് കേരളത്തിൽ കമ്പനി കൂടുതൽ ശ്രദ്ധിക്കുന്നതെന്നും സോണി അധികൃതർ വ്യക്തമാക്കി.

Source link