കേരള കൗമുദി തൃശൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജോയ്സ് പാലസിൽ സംഘടിപ്പിച്ച ജനരത്ന പുരസ്കാര ചടങ്ങിൽ മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേടിയ പുത്തൂർ പഞ്ചായത്തിൻറെ പുരസ്കാരം പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണനും മറ്റു അംഗങ്ങളും ചേർന്ന് റവന്യൂ മന്ത്രി കെ.രാജനിൽ പുരസ്കാരം ഏറ്റുവാങ്ങുന്നു.
കേരളകൗമുദി തൃശൂർ, കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ ജനറൽ മാനേജർ ഡപ്പ്റ്റേഴ്സ് മാനേജ് മെൻ്റ് എ.ജി അയ്യപ്പദാസ്, ജനറൽ മാനേജർ മാർക്കറ്റിംഗ് ഷിറാസ് ജലാൽ, പരസ്യമാനേജർ പി ബി ശ്രീജിത്ത് എന്നിവർ സമീപം.
Source link