കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ ഫലം

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ),നവംബർ 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ആഗസ്റ്റ് 12ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.

തീയതി നീട്ടി

മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ,സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്ന തീയതി ആഗസ്റ്റ് 15 വരെ നീട്ടി.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.


Source link

Exit mobile version