KERALAMLATEST NEWS
കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ ഫലം
പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ),നവംബർ 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ആഗസ്റ്റ് 12ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.
തീയതി നീട്ടി
മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ,സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്ന തീയതി ആഗസ്റ്റ് 15 വരെ നീട്ടി.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
Source link