KERALAMLATEST NEWS

ഇന്റർവ്യു മാറ്റിവെച്ചു

തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് ജൂലായ് 31ന് നടത്താനിരുന്ന കാഷ്വൽ ലേബർ/ ഫീൽഡ് അറ്റൻഡറിന്റെ ഇന്റർവ്യു മാറ്റിവച്ചതായി പ്രോജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


Source link

Related Articles

Back to top button