SPORTS

ഇ​ന്ത്യ വേ​ദി​യാ​കും


ക്വ​ലാ​ലം​പു​ർ: പു​രു​ഷന്മാ​രു​ടെ 2025ലെ ​ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ന് ഇ​ന്ത്യ വേ​ദി​യാ​കും. ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റി​ലാ​കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 2026 ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2025ലെ ​ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി 20യി​ലാ​ക്കി​യ​ത്. 2027ൽ ​ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പി​ന് ബം​ഗ്ലാ​ദേ​ശ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ലാ​കും മ​ത്സ​ര​ങ്ങ​ൾ. വ​നി​ത​ക​ളു​ടെ ട്വ​ന്‍റി 20 ഏ​ഷ്യ ക​പ്പ് 2026ൽ ​ന​ട​ക്കും. ഇ​തി​ന്‍റെ വേ​ദി തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.


Source link

Related Articles

Back to top button