Site icon onlinekeralanews.com

പാലക്കാട്ട് സി.പി.എം – ബി.ജെ.പി ഡീൽ: കെ.സി


നെടുമ്പാശേരി: പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള തീരുമാനം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന് തെളിവാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പാലക്കാട് മാത്രമല്ല മറ്റ് ഒന്നു രണ്ട് സീറ്റുകളിൽ കൂടി ഇത്തരത്തിലുള്ള രഹസ്യ ബാന്ധവമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.നിന്നുള്ള സീനിയർ നേതാക്കളെത്തുമെന്നും വേണുഗോപാൽ പറഞ്ഞു.


Source link

Exit mobile version