അ​​ന്പെ​​യ്ത്തി​​ൽ തോ​​ൽ​​വി


പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് അ​​ന്പെ​​യ്ത്തി​​ൽ വ​​നി​​താ ടീ​​മി​​നു പി​​ന്നാ​​ലെ പു​​രു​​ഷ ടീ​​മും ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം 6-2​​ന് തു​​ർ​​ക്കി​​യോ​​ടു തോ​​റ്റു. 57-53, 55-52, 54-55, 58-54 നാ​​ണ് തു​​ർ​​ക്കി​​യു​​ടെ ജ​​യം. വ​​നി​​ത​​ക​​ൾ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നോ​​ട് 6-0ന് ​​തോ​​റ്റ് നേ​​ര​​ത്തേ പു​​റ​​ത്താ​​യി​​രുന്നു. സ്കോ​​ർ 52-51, 54-49, 53-48.


Source link

Exit mobile version