SPORTS
ഇടുക്കിക്ക് ജയം
കോട്ടയം: മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്ന 49-ാമത് കേരള സംസ്ഥാന സബ് ജൂണിയർ ബാസ്ക്കറ്റ് ബോൾ ചാന്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ആതിഥേയരായ ഇടുക്കിക്ക് ജയം. ആണ്‍കുട്ടികളുടെ മത്സരത്തിൽ ഇടുക്കി 41-7ന് മലപ്പുറത്തെ തോൽപ്പിച്ചു.
മറ്റ് ലീഗ് മത്സരങ്ങളിൽ ആണ്‍കുട്ടികളിൽ ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, തൃശൂർ ടീമുകൾ ജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം, തൃശൂർ ടീമുകൾ ജയിച്ചു.
Source link