ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ തു​​​ട​​​ക്കമായി


കോ​​​​ട്ട​​​​യം: 49ാമ​​​​ത് കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​ബ്ജൂ​​​​ണി​​​​യ​​​​ർ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് മു​​​​ട്ടം ഷ​​ന്താ​​​​ൾ ജ്യോ​​​​തി പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് 94-8ന് ​​​​പാ​​​​ല​​​​ക്കാ​​​​ടി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം, ആ​​​​ല​​​​പ്പു​​​​ഴ, എ​​​​റ​​​​ണാ​​​​കു​​​​ളം ടീമുകൾ ജയിച്ചു. ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ബാ​​​​സ്ക്ക​​​​റ്റ് ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​ജെ സ​​​​ണ്ണി, കേ​​​​ര​​​​ള ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​ശ​​​​ശീ​​​​ധ​​​​ര​​​​ൻ, ഷന്താൾ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സി​​​​സ്റ്റ​​​​ർ റോ​​​​സ് മ​​​​രി​​​​യ എ​​​​സ്എ​​​​ബി​​​​എ​​​​സ്, ഫി​​​​ബ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ്രി​​​​ൻ​​​​സ് കെ. ​​​​മ​​​​റ്റം എ​​​​ന്നി​​​​വ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ചു.


Source link

Exit mobile version