WORLD

ഫ്രാൻസിലെ റെയിൽപാത അട്ടിമറി; കുറ്റവാളികൾക്കായി ഊർജിത തെരച്ചിൽ


പാ​​​​രീ​​​​സ്: ​​​​ഫ്രാ​​​​ൻ​​​​സി​​​​ലെ അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​ക​​​​ളി​​​​ൽ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു ശ്ര​​​​മി​​​​ച്ച​​​​താ​​​​രെ​​​​ന്ന​​​​തി​​​​ൽ ദു​​​​രൂ​​​​ഹ​​​​ത തു​​​​ട​​​​രു​​​​ന്നു. ഒ​​​​ളി​​​​ന്പി​​​​ക്സ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു മു​​​​ന്പു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ആ​​​​രും ഏ​​​​റ്റി​​​​ട്ടി​​​​ല്ല. ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​ക​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ​​​​ത്. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള ഊ​​​​ർ​​​​ജി​​​​തശ്ര​​​​മം തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യി ഫ്ര​​​​ഞ്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ​​​​ബ്രി​​​​യേ​​​​ൽ അ​​​​ത്താ​​​​ൽ പ​​​​റ​​​​ഞ്ഞു. ഫ്ര​​​​ഞ്ച് ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​തി​​​​വേ​​​​ഗ ട്രെ​​​​യി​​​​നു​​​​ക​​​​ൾ (ടി​​​​ജി​​​​വി) സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന മൂ​​​​ന്നു റൂ​​​​ട്ടു​​​​ക​​​​ളി​​​​ലെ സി​​​ഗ്ന​​​ൽ ബോ​​​ക്സു​​​ക​​​ളും കേ​​​ബി​​​ളു​​​ക​​​ളും വെ​​​ള്ളി​​​യാ​​​ഴ്ച തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​ള്ള പ്ര​​​​ത്യ​​​​ക​​​​​​​​ത​​​​രം ഫൈ​​​​ബ​​​​ർ ഒ​​​​പ്റ്റി​​​​ക് കേ​​​​ബി​​​​ളു​​​​ക​​​​ളാ​​​​ണ് ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. നാ​​​​ലാ​​​​മ​​​​തൊ​​​​രു റൂ​​​​ട്ടി​​​​ലും അ​​​​ട്ടി​​​​മ​​​​റി​​​​ശ്ര​​​​മം ഉ​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും റെ​​​​യി​​​​ൽ​​​​വേ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ന​​​​ല്ല ത​​​​യാ​​​​റെ​​​​ടു​​​​പ്പും ഏ​​​​കോ​​​​പ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി ഫ്ര​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ടി​​​​ജി​​​​വി ട്രെ​​​​യി​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ വൈ​​​​കു​​​​ക​​​​യോ ഉ​​​​ണ്ടാ​​​​യി. ഇ​​​​ന്ന​​​​ലെ പ​​​​ത്തി​​​​ൽ മൂ​​​​ന്നു ടി​​​​ജി​​​​വി ട്രെ​​​​യി​​​​നു​​​​ക​​​​ളും ഓ​​​​ടി​​​​യി​​​​ല്ല. പാ​​​​രീ​​​​സി​​​​നും ല​​​​ണ്ട​​​​നു​​​​മി​​​​ട​​​​യ്ക്ക് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന യൂ​​​​റോ​​​​സ്റ്റാ​​​​ർ ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സും ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. നാ​​​​ലി​​​​ലൊ​​​​ന്നു സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും റ​​​​ദ്ദാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് യൂ​​​​റോ​​​​സ്റ്റാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​ലെ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും ഒ​​​​ട്ടേ​​​​റെ യാ​​​​ത്ര​​​​ക്കാ​​​​ർ കു​​​​ടു​​​​ങ്ങി.

പ്ര​​​​തി​​​​സ​​​​ന്ധി മൂ​​​​ന്നു ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് എ​​​​ട്ടു ല​​​​ക്ഷം പേ​​​​രെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും വെ​​​​ള്ളി​​​​യാ​​​​ഴ്ച മാ​​​​ത്രം ര​​​​ണ്ട​​​​ര ല​​​​ക്ഷം പേ​​​​രു​​​​ടെ യാ​​​​ത്ര അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​യെ​​​​ന്നും ഫ്ര​​​​ഞ്ച് റെ​​​​യി​​​​ൽ ഓ​​​​പ​​​​റ്റേ​​​​റ്റാ​​​​യ എ​​​​സ്എ​​​​ൻ​​​​സി​​​​എ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു. ട്രാ​​​​ക്കു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പൂ​​​​ർ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​നാ​​​​യി ഊ​​​​ർ​​​​ജി​​​​ത​​​​ശ്ര​​​​മം തു​​​​ട​​​​രു​​​​ന്നു. റെ​​​​യി​​​​ൽ​​​​വേ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് അ​​​​റ്റ​​​​ക്കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്തി. പിന്നിൽ ഇറാൻ: ഇസ്രയേൽ ടെ​​​ൽ അ​​​വീ​​​വ്: ​​​ഫ്രാ​​​ൻ​​​സി​​​ലെ റെ​​​യി​​​ൽ​​​പാ​​​ത​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ഇ​​​റാ​​​ൻ ആ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ. ഒ​​​ളി​​​ന്പി​​​ക്സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു മു​​​ന്പു​​​ണ്ടാ​​​യ അ​​​ട്ടി​​​മ​​​റി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​തും ന​​​ട​​​പ്പാ​​​ക്കി​​​യും ഇ​​​റാ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന തി​​​ന്മ​​​യു​​​ടെ അ​​​ച്ചു​​​ത​​​ണ്ടാണെ​​​ന്ന് ഇ​​​സ്രേ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഇ​​​സ്ര​​​യേ​​​ൽ കാ​​​റ്റ്സ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു. ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​സ്രേ​​​ലി താ​​​ര​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും നേ​​​ർ​​​ക്ക് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ ഇ​​​റാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സ്റ്റീ​​​ഫ​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ കാ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നി​​​ടെ, പ​​​ശ്ചി​​​മേ​​​ഷ്യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​സ്രേ​​​ലി സം​​​ഘ​​​ത്തി​​​ന് ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​ർ സു​​​ര​​​ക്ഷ​​​യാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ധി​​​ക​​​സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ആ​​​യു​​​ധ​​​മേ​​​ന്തി​​​യ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രെ ഇ​​​സ്ര​​​യേ​​​ലും ഫ്രാ​​​ൻ​​​സി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.


Source link

Related Articles

Back to top button