കെബിഎന്‍ കോണ്‍ക്ലേവ് 31ന്
കൊച്ചി: കേരള ബിസിനസ് നെറ്റ്വര്‍ക്കിന്റെ (കെബിഎന്‍) ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കെബിഎന്‍ കോണ്‍ക്ലേവ് 31ന് കാക്കനാട് സിഎഫ്ഐ ഹൗസില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ക്ലേവ് ആരംഭിക്കും. സംരംഭകര്‍ക്കാവശ്യമായ ബിസിനസ് കണ്സള്ട്ടേഷന് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫയസ് മുഹമ്മദ്, പോള്‍ വാലയത്ത്, ആല്‍ബര്‍ട്ട് ജോര്‍ജ്, അരുണ്‍ കെ. രാജ്, സുബിന ഷാലു എന്നിവര്‍ പറഞ്ഞു.

Source link