തിരുവനന്തപുരം: എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ 31 ന് സർവീസ് തുടങ്ങും . തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്കും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് എറണാകുളത്തേ ക്കുമായിരിക്കും സർവീസ്. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 2.50 ന് പുറപ്പെടും. ബംഗളൂരുവിൽ രാത്രി 10.50 ന് എത്തും . ബംഗളൂരുവിൽ നിന്ന് രാവിലെ 5 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2 ന് എറണാകുളത്ത് എത്തും.
Source link