BUSINESS

സെ​ർ​വോ സോ​ണി​ക് ലൈ​ഫ്സ്റ്റൈ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ക്ഷേ​പം നടത്തും

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സെ​​​ർ​​​വോ സോ​​​ണി​​​ക് ലൈ​​​ഫ്സ്റ്റൈ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ലേ​​​ക്കു അ​​​ലാ​​​ക്രി​​​റ്റി സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​ക്ക് ബ്രോ​​​ക്കിം​​​ഗ് സ്ഥാ​​​പ​​​നം ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. സാ​​​ധാ​​​ര​​​ണ​​​യാ​​​യി പ്രീ ​​​ഐ​​​പി​​​ഒ ഫ​​​ണ്ടിം​​​ഗ് മാ​​​ത്രം ചെ​​​യ്തു​​​കൊ​​​ണ്ടി​​​രു​​​ന്ന സ്ഥാ​​​പ​​​നം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ൻ​​​വ​​​സ്റ്റ്മെ​​​ന്‍റി​​​ലേ​​​ക്കു ഫ​​​ണ്ട് ചെ​​​യ്യു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി സ്റ്റാ​​​ർ​​​ട്ട​​​പ്പ് ക​​​മ്പ​​​നി ന​​​ട​​​ത്തി വി​​​ജ​​​യി​​​ച്ച് പ​​​രി​​​ച​​​യ​​​മു​​​ള്ള അ​​​നീ​​​ഷ് കെ. ​​​ജോ​​​യി​​​യു​​​ടെ പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ ക്ലാ​​​മി എ​​​ന്ന കോ​​​സ്മെ​​​റ്റി​​​ക് പ്രോ​​​ഡ​​​ക്റ്റ് അ​​​ടു​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​മ്പ​​​തോ​​​ളം പ്രോ​​​ഡ​​​ക്‌ടു​​​ക​​​ളും വ​​​ള​​​രെ വ്യ​​​ത്യ​​​സ്ത​​​ത​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളും മാ​​​ർ​​​ക്ക​​​റ്റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

2027-28 കാ​​​ല​​​യ​​​ള​​​വി​​​ൽ ഐ​​​പി​​​ഒ​​​യ്ക്കു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണു സെ​​​ർ​​​വോ​​​സോ​​​ണി​​​ക് ലൈ​​​ഫ്സ്റ്റൈ​​​ൽ. അ​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് ഈ ​​​ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ക​​​മ്പ​​​നി നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഒ​​​രു കോ​​​ർ​​​പ​​​റേ​​​റ്റ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടുകൂ​​​ടി പ്ര​​​ഫ​​​ഷ​​​ണലാ​​യി ഇ​​​ന്ത്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ത​​​ന​​​താ​​​യ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ക്കു​​​മെ​​​ന്നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​നീ​​​ഷ് കെ. ​​​ജോ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ എ​​​ല്ലാ ഡീ​​​ലേ​​​ഴ്സും ഫ്രീ ​​​ഫേ​​​സ് ടെ​​​സ്റ്റ് ചെ​​​യ്യാ​​​ൻ പ​​​റ്റു​​​ന്ന ആ​​​ർ​​​ട്ടി​​​ഫി​​​ഷൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഫേസ് ടെ​​​സ്റ്റ് ചെ​​​യ്തു കോ​​​സ്മ​​​റ്റി​​​ക് പ്രോ​​​ഡ​​​ക്‌ട്സ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന സം​​​വി​​​ധാ​​​നം ക​​​മ്പ​​​നി ഇ​​​ന്ത്യ മു​​​ഴു​​​വ​​​നും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

Source link

Related Articles

Back to top button