കേരള സർവകലാശാലാ പ്രൈവ​റ്റ് രജിസ്‌ട്രേഷൻ

സർവകലാശാല ബി.എ./ബി കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ആഗസ്​റ്റ് 12 വരെ പിഴയില്ലാതെയും 31 വരെ പിഴയോടെയും അപേക്ഷിക്കാം. വെബ്സൈറ്റ്- www.de.keralauniversity.ac.in, www.keralauniversity.ac.in

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ ബി.എഫ്.എ ഇന്റഗ്രേ​റ്റഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.ടെക്. 2013 സ്‌കീം (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്‌മെന്റ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, മൂന്ന് സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ (മേഴ്സിചാൻസ് – 2001 – 2019 അഡ്മിഷൻ) ജൂലായ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​ഫു​ഡ് ​പ്രോ​സ​സിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ജൂ​ൺ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഓ​ട്ടോ​മേ​ഷ​ൻ​ ​(​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ജൂ​ൺ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ആ​ഗ​സ്റ്റ് 2​ ​മു​ത​ൽ​ ​മാ​റ​മ്പ​ള്ളി​ ​എം.​ഇ.​എ​സ് ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാലപു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​കോം​/​ ​എം.​എ​സ്‌​സി​ ​ഒ​ക്ടോ​ബ​ർ​ 2023,​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​ഡി​ഗ്രി​ ​ന​വം​ബ​ർ​ 2023​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.

പി.​ജി​ ​പ്ര​വേ​ശ​നം​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ്
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​വെ​ബ്സൈ​റ്റി​ൽ.

ശ്രീ​നാ​രാ​യ​ണ,​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാല
സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​സ്റ്റേ

കൊ​ച്ചി​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​ർ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​തും​ ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ചെ​യ്തു.​ ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​കു​ഫോ​സ്,​ ​കേ​ര​ള,​ ​എം.​ജി,​ ​മ​ല​യാ​ളം​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ൾ​ ​സ്റ്റേ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​യാ​ണി​ത്.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ൾ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ചാ​ൻ​സ​ല​ർ​ക്കു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​അ​ധി​കാ​രം​ ​വ്യ​ക്ത​മാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നും​ ​കോ​ട​തി​ ​ഉ​ത്ത​ര​വാ​യി.
കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രൊ​ഫ.​ ​ഡോ.​ ​പി.​കെ.​ ​സു​രേ​ഷ്‌​കു​മാ​ർ,​ ​അ​ന​ദ്ധ്യാ​പ​ക​ ​പ്ര​തി​നി​ധി​ ​എ​ൻ.​ ​കൃ​ഷ്ണ​ദാ​സ് ​എ​ന്നി​വ​രും​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി​ ​അ​ഡ്വ.​ ​ബി​ജു​ ​കെ.​ ​മാ​ത്യു​വും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ളാ​ണ് ​ജ​സ്റ്റി​സ് ​എ.​എ.​ ​സി​യാ​ദ് ​റ​ഹ്മാ​ൻ​ ​പ​രി​ഗ​ണി​ച്ച​ത്.​ ​ചാ​ൻ​സ​ല​ർ​ക്ക​ട​ക്കം​ ​നോ​ട്ടീ​സി​ന് ​നി​ർ​ദ്ദേ​ശി​ച്ച​ ​കോ​ട​തി​ ​ഹ​ർ​ജി​ക​ൾ​ ​വി​ശ​ദ​മാ​യി​ ​വാ​ദം​ ​കേ​ൾ​ക്കാ​നാ​യി​ ​മാ​റ്റി.


Source link
Exit mobile version