കൊച്ചിയില്‍നിന്ന് അഗര്‍ത്തലയിലേക്ക് വണ്‍ സ്റ്റോപ്പായി പറക്കാം

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ത്രിപുരയിലെ അഗര്‍ത്തലയിലേക്ക് കോല്‍ക്കത്ത, ഗോഹട്ടി എന്നിവിടങ്ങളില്‍നിന്നു നേരിട്ടും ഡല്‍ഹിയില്‍നിന്ന് വണ്‍ സ്റ്റോപ്പായും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതോടെ കൊച്ചിയില്‍നിന്ന് അഗര്‍ത്തലയിലേക്ക് വണ്‍ സ്റ്റോപ്പ് വിമാനയാത്ര സാധ്യമാകും.
സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന വിമാന സര്‍വീസിനായുള്ള ബുക്കിംഗ് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മറ്റു പ്രധാന ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലും ആരംഭിച്ചു.

Source link