ഒട്ടാവ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കാട്ടുതീ പടരുന്നു. അൽബർട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിൽ നൂറുകണക്കിനു കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രവിശ്യകളിൽ ആയിരക്കണക്കിന് ഇടിമിന്നലുണ്ടായതാണ് ഇതിനു കാരണം. അൽബർട്ടയിലെ ജാസ്പർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ ചാന്പലായി. പട്ടണത്തിലെ 25,000 നിവാസികളെ ഒഴിപ്പിച്ചുമാറ്റി.
Source link