BUSINESS

31വരെ ലാപ്‌ടോപ്പ് സ്പെഷൽ സെയില്‍

ഓ​ക്സി​ജ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ലാ​പ്‌​ടോ​പ്പ് സെ​യി​ലി​ല്‍ ഓ​ണ്‍ലൈ​നി​നെ വെ​ല്ലു​ന്ന വി​ല​ക്കു​റ​വി​ല്‍ ആ​പ്പി​ള്‍, എ​ച്ച്പി, ലെ​നോ​വോ, എ​യ്‌​സ​ര്‍, അ​സ്യു​സ്, ഡെ​ല്‍, എ​എ​സ്‌​ഐ തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ളു​ടെ​യും ലാ​പ്ടോ​പ്പു​ക​ള്‍ വാ​ങ്ങാം. 18,990 രൂ​പ മു​ത​ല്‍ ലാ​പ്‌​ടോ​പ്പു​ക​ള്‍ ല​ഭി​ക്കും. 28,900 രൂ​പ മു​ത​ല്‍ സ്റ്റു​ഡ​ന്‍റ് ലാ​പ്‌​ടോ​പ്പു​ക​ള്‍, 37,490 രൂ​പ മു​ത​ല്‍ പ്ര​ഫ​ഷ​ണ​ല്‍ ലാ​പ്‌​ടോ​പ്പു​ക​ള്‍, 49,900 രൂ​പ മു​ത​ല്‍ ഗെ​യി​മിം​ഗ് ലാ​പ്‌​ടോ​പ്പു​ക​ള്‍, 69,900 രൂ​പ മു​ത​ല്‍ മാ​ക്ബു​ക്ക് ലാ​പ്‌​ടോ​പ്പു​ക​ള്‍, 44,900 രൂ​പ മു​ത​ല്‍ ഓ​ള്‍ ഇ​ന്‍ വ​ണ്‍ ഡെ​സ്‌​ക്‌​ടോ​പ്പു​ക​ളും ല​ഭ്യ​മാ​ണ്. ഒ​പ്പം യു​പി​എ​സ് സൗ​ജ​ന്യ​മാ​ണ്.

സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്പെ​ഷ​ല്‍ ഡി​സ്‌​കൗ​ണ്ട് ഓ​ഫ​റും 31 വ​രെ ല​ഭി​ക്കും. ലാ​പ്‌​ടോ​പ്പ് പ​ര്‍ച്ചേ​‌​സു​ക​ള്‍ക്കൊ​പ്പം 10,000 രൂ​പ വ​രെ തെ​ര​ഞ്ഞെ​ടു​ത്ത ബ്രാ​ന്‍ഡു​ക​ള്‍ക്ക് കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ണ്ട്. ബ​ജാ​ജ്, എ​ച്ച്ഡി​എ​ഫ്‌​സി, എ​ച്ച്ഡി​ബി, ഐ​ഡി​എ​ഫ്‌​സി, ഡി​എം​ഐ തു​ട​ങ്ങി​യ ബാ​ങ്കു​ക​ളു​ടെ ഫി​നാ​ന്‍സ് വാ​യ്പാ സൗ​ക​ര്യ​മു​ണ്ട്. എ​ക്സ്‌​ചേ​ഞ്ച് ഓ​ഫ​റി​ല്‍ പു​തി​യ ലാ​പ്‌​ടോ​പ്പ് വാ​ങ്ങാം; 15,000 രൂ​പ വ​രെ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും ലഭിക്കും.

Source link

Related Articles

Back to top button