Site icon onlinekeralanews.com

പുതിയ വസ്‌ത്രം കഴുകാതെയാണോ ഇടുന്നത്? എങ്കിൽ ഇത് അറിയാതെ പോകരുത്


ഓരോ പുതിയ ട്രെൻഡിന് അനുസരിച്ച് വസ്ത്രങ്ങൾ വാങ്ങുന്നവരാണ് മലയാളികൾ. എന്നാൽ കടയിൽ നിന്നോ ഓൺലെെനിൽ നിന്നോ വാങ്ങുന്ന വസ്ത്രങ്ങൾ കഴുകാതെ ഇടുന്നവരാണോ നിങ്ങൾ? ഇത് വലിയ അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഷിപ്പിംഗ് സമയത്തും കടകളിലും വസ്ത്രങ്ങൾ ചുളിവുകൾ വരാതെയും പുതുമയോടെയും ഇരിക്കാൻ ഇതിൽ ഫോർമാൽഡിഹെെഡ് റെസിനുകൾ പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇത് ചൊറിച്ചിൽ, ശരീരത്തിൽ തീണർപ്പ് എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മത്തിൽ ഇത് രൂക്ഷമാകും.


Source link

Exit mobile version