ആദ്യ ഭാഗത്തേക്കാൾ ഭീകരം; ‘ഡിമോണ്ടെ കോളനി 2’ പുതിയ ട്രെയിലർ
ആദ്യ ഭാഗത്തേക്കാൾ ഭീകരം; ‘ഡിമോണ്ടെ കോളനി 2’ പുതിയ ട്രെയിലർ | Demonte Colony 2 – Release Trailer
ആദ്യ ഭാഗത്തേക്കാൾ ഭീകരം; ‘ഡിമോണ്ടെ കോളനി 2’ പുതിയ ട്രെയിലർ
മനോരമ ലേഖകൻ
Published: July 25 , 2024 02:07 PM IST
1 minute Read
ട്രെയിലറിൽ നിന്നും
അരുൾ നിധി നായകനായെത്തുന്ന ഹൊറർ ത്രില്ലർ ‘ഡിമോണ്ടെ കോളനി 2’ പുതിയ ട്രെയിലർ എത്തി. ആർ. അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർച്ചയാണിത്.
പ്രിയ ഭവാനി ശങ്കർ നായികയാകുന്നു. അരുൺ പാണ്ഡ്യൻ, മുത്തുകുമാർ, മീനാക്ഷി ഗോവിന്ദരാജൻ, സർജാനോ ഖാലിദ്, അർച്ചന രവിചന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സംഗീതം സാം സി.എസ്. ഛായാഗ്രഹണം ഹരിഷ് കണ്ണൻ. ചിത്രം ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തും.
English Summary:
Watch Demonte Colony 2 – Release Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer 1s9hs7f9r1hcfn6he16c2bpdkb
Source link