KERALAMLATEST NEWS

വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ശക്തമായ കാറ്റും

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത .വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴസാദ്ധ്യത .മദ്ധ്യ തെക്കൻ ജില്ലകളിൽ നേരിയ മഴ ലഭിക്കും. സംസ്ഥാനത്തൊട്ടാകെ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്.


Source link

Related Articles

Back to top button