യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ “സാം ​ആ​രം​ഭ്’ അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്‍​പി​​​എ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി “സാം ​​​ആ​​​രം​​​ഭ്’ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ മെ​​​ഗാ ഒ​​​ടി​​​എ​​​സ് ക്യാ​​​മ്പി​​​ല്‍ മം​​​ഗ​​​ലാ​​​പു​​​രം സോ​​​ണ​​​ല്‍ ഹെ​​​ഡ് രേ​​​ണു കെ. ​​​നാ​​​യ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. നി​​​ര​​​വ​​​ധി എ​​​ന്‍​പി​​​എ വാ​​​യ്പ​​​ക്കാ​​​ര്‍ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ലൂ​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ കു​​​ടി​​​ശി​​​ക തീ​​​ര്‍​ത്തു. സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി. ച​​​ട​​​ങ്ങി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ല്‍ ഹെ​​​ഡ് ആ​​​ര്‍​ഒ ടി. ​​​ശ്യാം​​​സു​​​ന്ദ​​​ര്‍, സോ​​​ണ​​​ല്‍ എ​​​ജി​​​എം മ​​​നോ​​​ജ് മാ​​​രാ​​​ര്‍, എ. ​​​ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Source link
Exit mobile version