കാ​ന്പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കു​ക​ൾ ച​രി​ത്രം സൃ​ഷ്ടി​ക്കും: മ​ന്ത്രി പി. രാ​ജീ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ന്പ​​​സു​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക വി​​​ഭ​​​വ​​ശേ​​​ഷി ഉ​​​പ​​​യോ​​​ഗി​​​ച്ച് കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്കു​​​ക​​​ൾ ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ, പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ൾ, ഐ​​​ടി​​​ഐ​​​ക​​​ൾ, തു​​​ട​​​ങ്ങി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാം. വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്ക് വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റു​​​ള്ള കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ച ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ള്ള​​​തോ അ​​​ല്ലെ​​​ങ്കി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ഏ​​​ക്ക​​​ർ ഭൂ​​​മി കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഡി​​​സൈ​​​ൻ ഫാ​​​ക്ട​​​റി നി​​​ർ​​​മി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്ക് ഡെ​​​വ​​​ല​​​പ്പ​​​ർ പെ​​​ർ​​​മി​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഏ​​​ൽ​​​പ്പി​​​ച്ച ഭാ​​​വി സം​​​രം​​​ഭ​​​ക​​​ർ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്കി​​​ന്‍റെ ഡെ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​രാ​​​കാ​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Source link
Exit mobile version