ഗ്ലാമറസ് റീൽ വിഡിയോയുമായി നടി വർഷ
ഗ്ലാമറസ് റീൽ വിഡിയോയുമായി നടി വർഷ | Varsha Bollamma Reel Video
ഗ്ലാമറസ് റീൽ വിഡിയോയുമായി നടി വർഷ
മനോരമ ലേഖകൻ
Published: July 24 , 2024 10:31 AM IST
1 minute Read
വർഷ ബൊല്ലമ്മ
നടി വർഷ ബൊല്ലമ്മയുടെ സെല്‍ഫി വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടിയുടെ റീൽ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ആസിഫ് അലി ചിത്രം ‘മന്ദാര’ത്തിലൂടെ മലയാളത്തിലും ആരാധകരുളള നടിയാണ് വർഷ.
കൂർഗ് സ്വദേശിയായ വർഷ കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമാണ്. വിജയ് സേതുപതി ചിത്രം 96ലും ഒരു നായികയായിരുന്നു.
സൂത്രക്കാരൻ എന്ന ചിത്രത്തിലാണ് നടി മലയാളത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഊരു പേരു ഭൈരവകൊന എന്ന തമിഴ് ചിത്രമാണ് വർഷയുടെ പുതിയ റിലീസ്.
English Summary:
Varsha Bollamma’s Glamorous Reel Video
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-spicybites 3qute7obnu5sk57r9o11n3rfan mo-entertainment-common-gossipnews
Source link