കേന്ദ്ര ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും അതിലൂടെ രാജ്യത്തിന് സമഗ്ര വികസനവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രചോദനവും നല്‍കുന്നതാണ്. ആരോഗ്യസംരക്ഷണ മേഖലയ്ക്ക് ഇത്തവണ വലിയ ഊന്നല്‍ നല്കിയെന്നു തോന്നുന്നില്ലെങ്കിലും, ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതമായ 89,287 കോടി രൂപ, കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5 ശതമാനം വര്‍ധന കാണിക്കുന്നതു പ്രതീക്ഷ നല്കുന്നു. (സ്ഥാപക ചെയര്മാന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍)

Source link