യുവ സംരംഭങ്ങള്‍ക്ക് നേട്ടമാകും
കൊച്ചി: കരുതലിനോടൊപ്പം ഭാവിയേയും മുന്‍കൂട്ടി കണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ്. രാജ്യത്തിന്റെ വികസനത്തില്‍ എംഎസ്എംഇകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്കിയ ബഡ്ജറ്റില്‍ മുദ്ര വായ്പകളുടെ പരിധി വര്‍ധിപ്പിച്ചത് യുവ സംരംഭങ്ങള്‍ക്കു നേട്ടമാകും. വിദേശ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്.

Source link