വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റ്: ഫിക്കി
കൊച്ചി: ഹ്രസ്വകാല ആവശ്യകതയ്ക്ക് ഉത്തേജനം നല്‍കിയും ഇടത്തരം ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയുമുള്ള വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ഡോ. എം.ഐ. സഹദുള്ള. ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിനും ശക്തമായ ഊന്നല്‍ നല്കുന്ന ബജറ്റ്, കൃഷിയും ഉത്പാദനവും സേവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാനും ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്.

Source link