വായ്പാ വിതരണത്തെ ത്വരിതപ്പെടുത്തും : പി.ആർ. ശേഷാദ്രി

ജിഎസ്ടിക്കു പുറമേ പ്രത്യക്ഷനികുതിയിലും കാലോചിതമായ മാറ്റം കൊണ്ടുവന്നു നികുതിഘടന പുനഃക്രമീകരിക്കുമെന്ന ധനമന്ത്രിയുടെ പ്രഖാപനം സ്വാഗതാർഹമാണ്. മുദ്ര ലോണുകളുടെ പരിധി വർധിപ്പിക്കുകയും കൂടുതൽ ക്രെഡിറ്റ് ഗാരന്റി സ്കീമുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതു ചെറുകിട സംരംഭകർക്ക് കൂടുതൽ വായ്പകൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങളെ പര്യാപ്തമാക്കും. ഇത് രാജ്യത്തെ സൂക്ഷ്മ-ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ (എംഎസ്എംഇ) വായ്പ വിതരണം ത്വരിതപ്പെടുത്തും. (എംഡി ആൻഡ് സിഇഒ , സൗത്ത് ഇന്ത്യൻ ബാങ്ക് )

Source link