കോട്ടയം: “വിജയീ ഭവ’ സംഘടിപ്പിക്കുന്ന വിബി ടോക്സ് ബിസിനസ് ആദ്യമായി കോട്ടയത്ത്. നാളെ ഉച്ചകഴിഞ്ഞ് 1.30ന് ഹോട്ടൽ സീസർ പാലസ് ഹോട്ടലിൽ ബിസിനസ്സ് കോൺക്ലേവ് ആരംഭിക്കും. ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊലൂഷൻസ് എംഡി ശംഭുനാഥ് ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. രഞ്ജിത്ത് രാജ്, കോട്ടയം ജില്ല അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ ശരത് ലാൽ എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 9074059990 എന്ന നമ്പറിൽ വിളിക്കുക.

Source link