BUSINESS

വിജയീ ഭവ ബിസിനസ് കോൺക്ലേവ് കോട്ടയത്ത്

കോ​​ട്ട​​യം: “വി​​​ജ​​​യീ​​​ ഭ​​​വ’ സംഘടി​​​പ്പി​​​ക്കു​​​ന്ന വി​​​ബി ടോ​​​ക്സ് ബി​​​സി​​​ന​​​സ് ആ​​​ദ്യ​​​മാ​​​യി കോ​​​ട്ട​​​യ​​​ത്ത്. നാ​​ളെ ​ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​​ഹോ​​​ട്ട​​​ൽ സീ​​​സ​​​ർ പാ​​​ല​​​സ് ഹോട്ടലിൽ ബി​​​സി​​​ന​​​സ്‌​​​സ് കോ​​​ൺ​​​ക്ലേ​​​വ് ആ​​​രം​​​ഭി​​​ക്കും. ഇ​​​ന്ത്യ​​​ൻ സെ​​​ൻ​​​ട്രി​​​ഫ്യൂ​​​ജ് എ​​​ൻ​​ജി​​നി​​​യ​​​റിം​​ഗ് സൊ​​​ലൂഷ​​​ൻ​​​സ് എം​​​ഡി ശം​​​ഭു​​​നാ​​​ഥ് ശ​​​ശി​​​കു​​​മാ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​ട​​ത്തും. ഡോ. ​​​ര​​​ഞ്ജി​​​ത്ത് രാ​​​ജ്, കോ​​​ട്ട​​​യം ജി​​​ല്ല അ​​​സി​​​സ്റ്റ​​​ന്‍റ് ഡി​​​സ്ട്രി​​​ക്ട് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ഓ​​​ഫീ​​​സ​​​ർ ശ​​​ര​​​ത് ലാ​​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് +91 9074059990 എ​​​ന്ന ന​​​മ്പ​​​റി​​​ൽ വി​​​ളി​​​ക്കു​​​ക.

Source link

Related Articles

Back to top button