സൂര്യയ്ക്കു വേണ്ടി വഴക്ക് ഉണ്ടാക്കിയ നാളുകൾ: പിറന്നാൾ കുറിപ്പുമായി തരുൺ മൂർത്തി
സൂര്യയ്ക്കു വേണ്ടി വഴക്ക് ഉണ്ടാക്കിയ നാളുകൾ: പിറന്നാൾ കുറിപ്പുമായി തരുൺ മൂർത്തി | Tharun Moorthy Suriya
സൂര്യയ്ക്കു വേണ്ടി വഴക്ക് ഉണ്ടാക്കിയ നാളുകൾ: പിറന്നാൾ കുറിപ്പുമായി തരുൺ മൂർത്തി
മനോരമ ലേഖകൻ
Published: July 23 , 2024 02:54 PM IST
1 minute Read
സൂര്യയ്‌ക്കൊപ്പം തരുൺ മൂർത്തി
തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് സംവിധായകൻ തരുൺ മൂർത്തി എഴുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ‘‘സ്കൂളിലും കോളജലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാകുമ്പോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച്ച.
നോട്ട്: ഇദ്ദേഹം #L360യുടെ പാർട്ട് അല്ല..!!! വെറുതെ അടിച്ചു ഇറക്കി ടെൻഷൻ തരരുത്.’’–തരുൺ കുറിച്ചു. സൂര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു തരുണിന്റെ വാക്കുകള്‍.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് തരുൺ ഇപ്പോൾ. എൽ360 എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ശോഭനയാണ് നായികയായി എത്തുന്നത്.
English Summary:
Tharun Moorthy About Actor Suriya
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya 69sq6ebk3hsco17toakj64r0h6
Source link