ജൂലൈ 23 മുതൽ ചില നക്ഷത്രക്കാർക്ക് നേട്ടങ്ങൾ വന്നു ചേരുന്ന സമയമാണ്. ഗുരുപൂർണിമ കഴിഞ്ഞുള്ള ദിവസങ്ങളിലാണ് ഇത്തരം നേട്ടങ്ങൾ ഈ പ്രത്യേക നാളുകാർക്ക് വന്നു ചേരുന്നത്. ഇതിന്റെ ഫലം പൂർണമായും അനുഭവവേദ്യമാകാൻ ക്ഷേത്രദർശനം നടത്തുന്നതും വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. ശനീശ്വരനെ പ്രീതിപ്പെടുത്താം. ഗണപതി ഭഗവാന് വഴിപാടുകൾ കഴിപ്പിയ്ക്കാം. ജൂലായ് 23 മുതൽ കാലം മാറി അനുകൂലഫലങ്ങൾ വന്നു ചേരുന്ന നാളുകാർ ഏതെല്ലാം എന്നറിയാം.അശ്വതിഅശ്വതിയാണ് ആദ്യ നക്ഷത്രം. ഇവർക്ക് കർമസംബന്ധമായ തടസം മാറുന്നു. വിചാരിച്ച കാര്യങ്ങൾ നേടാൻ സാധിക്കും. മഹാഭാഗ്യത്തിന്റെ നാളുകളാണ് ഇവരെ തേടിയെത്തുന്നത്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിലിടത്തിലും ധനപരമായ നേട്ടത്തിന് സാധ്യതയുണ്ട്. ഏത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും നടക്കുന്ന കാലമാണ്. ഇവർ ശിവനും ഗണപതിയ്ക്കും വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.ഭരണിഭരണിയ്ക്കും 23 മുതൽ മഹാഭാഗ്യത്തിന്റേയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരുന്നത്. ഇവർ ആഗ്രഹിയ്ക്കുന്നത് നേടാൻ സാധിയ്ക്കും. സാമ്പത്തിക ഉന്നതി ലഭിയ്ക്കും. ലോട്ടറി പോലുള്ള ഭാഗ്യങ്ങൾ ലഭിയ്ക്കാൻ യോഗമുള്ള സമയമാണ്. മികച്ച നേട്ടങ്ങളും ഉയർച്ചകളും ലഭിയ്ക്കുന്നു. പ്രതിസന്ധി ഘട്ടം കഴിഞ്ഞു പോകുന്നു. കോടീശ്വരയോഗം വരെ ഇവർക്ക് യോഗമായി പറയാം. ജോലിസംബന്ധമായ ഉയർച്ചയും ഉണ്ടാകുന്നു.കാർത്തികകാർത്തിക നക്ഷത്രമാണ് അടുത്തത്. ഇവർക്കും ഏറെ ഉയർച്ചയുളള സമയമാണ് വരുന്നത്. സാമ്പത്തിക ഉന്നമനവും നല്ല വരുമാനവും ഫലമായി പറയുന്നു. കാലം ഇവർക്ക് അനുകൂലമാകുന്നു. ഈ നക്ഷത്രക്കാർ ഇവരുടെ ജാതകം പരിശോധിച്ച് ഇപ്പോഴുള്ള സ്ഥിതി അനുകൂലമാണോ എന്ന് കൂടി പരിശോധിയ്ക്കാം. ഇവർ ശിവനും ഗണപതിയ്ക്കുമെല്ലാം വഴിപാട് കഴിയ്ക്കുന്നത് നല്ലതാണ്. കോടീശ്വരയോഗത്തിന് അടുത്ത ഉന്നമനമുണ്ടാകുന്നു.ഉത്രംഉത്രം അടുത്ത നക്ഷത്രമാണ്. ഇവർക്ക് ശത്രുദോഷം അകന്ന് പോകുന്ന കാലഘട്ടമാണ് വരുന്നത്. മറിച്ച് ഇവരുടെ ശത്രുക്കൾക്ക് ദോഷം വരുന്നു. മിത്രങ്ങളുടെ സാന്നിധ്യം വർദ്ധിയ്ക്കും. ഇവരിൽ നിന്നും സഹായം ലഭിയ്ക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം വരും. വിദേശവാസയോഗം അനുകൂലമാണ്. ഉയർച്ചകളും നേട്ടങ്ങളുമുണ്ടാകുന്നു. വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിനും വിജയത്തിനും വഴിയുണ്ട്.അത്തംഅത്തം നക്ഷത്രക്കാർക്കും ഐശ്വര്യസമ്പൂർണമായ ദിവസങ്ങളാണ് വരുന്നത്. എല്ലാ വിധത്തിലും നേട്ടങ്ങളുണ്ടാകുന്ന കാലമാണ് ഇത്. സാമ്പത്തികമായി ഉയർച്ച നേടാൻ സാധിയ്ക്കും. ഉന്നത വിജയം നേടാൻ സാധിയ്ക്കും. ഉയർന്ന വിജയം ഇവരെ കാത്തു നിൽക്കുന്നു. ഇവർ അനുഭവിച്ചിരുന്ന സകല കഷ്ടപ്പാടുകൾക്കും ദുഖങ്ങൾക്കും പരിഹാരമുണ്ടാകുന്ന കാലഘട്ടമാണ് വരാനിരിയിക്കുന്നത്. ജീവിതത്തിൽ ഒട്ടേറെ ഉയർച്ചയുണ്ടാകാൻ പോകുന്ന സമയമാണ്.ചിത്തിരചിത്തിരക്കാർക്ക് ജീവിതം കര കയറാൻ പോകുന്ന സമയമാണ്. ഇവരെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യം വരുന്നു. മികച്ച നേട്ടവും ഐശ്വര്യവും സമൃദ്ധിയുമെല്ലാം വരുന്ന സമയമാണ്. ഈ നക്ഷത്രക്കാർക്ക് ഉയർന്ന നേട്ടങ്ങളും സാമ്പത്തിക ഉന്നമനവും വരുന്നു. ആരോഗ്യവും നന്നായിരിയ്ക്കുന്ന സമയമാണ്. പല നല്ല കാര്യങ്ങളും വന്നുചേരുന്ന സമയമാണ് ഇത്. മികച്ച രീതിയിൽ ഉയർച്ച നേടാൻ കഴിയുന്ന പല അവസരങ്ങളും ഉണ്ടാകുന്നു. കർമരംഗത്ത് നേട്ടങ്ങൾ ഉണ്ടാകുന്ന കാലം കൂടിയാണ് ഇത്.പൂയംപൂയം നക്ഷത്രക്കാർക്കും നേട്ടങ്ങളുടെ കാലഘട്ടമാണ്. മികച്ച നേട്ടങ്ങൾ വരുന്നു. സമ്പദ്‌സമൃദ്ധി വരുന്നു. സാമ്പത്തിക മുന്നേറ്റം നേടാൻ സാധിയ്ക്കുന്നു. മഹാഭാഗ്യത്തിന്റെ ദിവസങ്ങളാണ് വരുന്നത്. ഇവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരുന്നു മനസ് വിഷമിച്ച് നിൽക്കുന്ന സമയത്ത് നല്ല വാർത്തകൾ വന്നു ചേരുന്നു. പുതിയ സംരംഭങ്ങൾക്ക് സാധ്യതയുണ്ട്.
Source link