പ്രവീണ്‍ വെങ്കടരമണൻ നിറ്റ ജലാറ്റിൻ മാനേജിംഗ് ഡയറക്ടർ
തിരുവനന്തപുരം: നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു. നിലവിലെ കന്പനിയുടെ മാനേജിംഗ് ഡയറക്ടർ സജീവ് കെ. മേനോൻ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്റെ സ്പൈസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന പ്രവീണ്‍ കോസ്റ്റ് അക്കൗണ്ടന്റും ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ പൂർവ വിദ്യാർഥിയുമാണ്. ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനിയാണ് നിറ്റ ജെലാറ്റിൻ.

Source link