SPORTS
തൃശൂർ ചാമ്പ്യൻ
ആലുവ: സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ല ചാമ്പ്യന്മാരായി. സമാപന സമ്മേളനം കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Source link