SPORTS

ഓ​​സ്ക​​റി​​ന് ക​​ന്നി എ​​ഫ്1 ജ​​യം


ബു​​ഡാ​​പെ​​സ്റ്റ്: എ​​ഫ് വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ൽ ക​​ന്നി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​ മ​​ക് ലാ​​ര​​ന്‍റെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഡ്രൈ​​വ​​ർ ഓ​​സ്ക​​ർ പി​​യാ​​സ്ട്രി. ഹം​​ഗേ​​റി​​യ​​ൻ എ​​ഫ് വ​​ണ്ണി​​ലാ​​ണ് ഓ​​സ്ക​​ർ പി​​യാ​​സ്ട്രി വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. മ​​ക് ലാ​​ര​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ർ ല​​ൻ​​ഡോ നോ​​റി​​സ് ര​​ണ്ടാ​​ം സ്ഥാനവും മെ​​ഴ്സി​​ഡ​​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് താ​​രം ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ മൂ​​ന്നാം സ്ഥാ​​ന​​വും സ്വ​​ന്ത​​മാ​​ക്കി. 2024 ഡ്രൈ​​വേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 265 പോ​​യി​​ന്‍റു​​മാ​​യി വെ​​ർസ്ത​​പ്പ​​നാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 189 പോ​​യി​​ന്‍റു​​മാ​​യി ല​​ൻ​​ഡോ നോ​​റി​​സ് ര​​ണ്ടാ​​മ​​തു​​ണ്ട്.


Source link

Related Articles

Back to top button