ബാങ്ക് ഓഫ് ബറോഡ മാനന്തവാടി ശാഖ തുറന്നു
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ പുതിയതായി തുറന്ന മാനന്തവാടി ശാഖ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ ബാങ്ക് ഓഫ് ബറോഡ കംപ്ലയന്‍സ് ആന്‍ഡ് അഷ്വറന്‍സ് ഡിജിഎം കെ.ആര്. കഗഡല്, കോഴിക്കോട് മേഖലാ മേധാവി ബി. കണ്ണന് എന്നിവര്‍ പങ്കെടുത്തു. പരമ്പരാഗത കൃഷിയുടെ പ്രചാരണ വാഹകന് ചെറുവയല്‍ രാമനെ വൃക്ഷത്തൈകള്‍ നല്കി ആദരിച്ചു. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് പാലിയേറ്റീവ് യൂണിറ്റിന് കീഴിലുള്ള രോഗികള്‍ക്ക് വീല്‍ചെയറുകളും നല്കി.

Source link