BUSINESS

ത​ട​വു​കാ​രു​ടെ പ​രി​വ​ര്‍​ത്ത​ന​​ത്തി​ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍

കൊ​​​ച്ചി: ത​​​ട​​​വു​​​കാ​​​രു​​​ടെ പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷന്‍റെ ‘പ​​​രി​​​വ​​​ര്‍​ത്ത​​​ന്‍ പ്രി​​​സ​​​ണ്‍ ടു ​​​പ്രൈ​​​ഡി​​’​ന്‍റെ എ​​​ട്ടാം ഘ​​​ട്ട​​​വും ‘ന​​​യി ദി​​​ശ സ്‌​​​മൈ​​​ല്‍ ഫോ​​​ര്‍ ജു​​​വ​​​നൈ​​​ലി​’​ന്‍റെ ​അ​​​ഞ്ചാം ഘ​​​ട്ട​​​വും ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ശ്രീ​​​കാ​​​ന്ത് മാ​​​ധ​​​വ് വൈ​​​ദ്യ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജു​​​വ​​​നൈ​​​ല്‍ ഹോ​​​മു​​​ക​​​ളി​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് കോ​​​ച്ചിം​​​ഗും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങളും ന​​​ല്‍​കും.

Source link

Related Articles

Back to top button