എച്ച്എസ്ബിസി എസ്ഐപി ടോപ്-അപ് കാന്പയിൻ തുടങ്ങി

കൊച്ചി: വരുമാനത്തിന് അനുസൃതമായി സമ്പാദ്യവും മുന്നോട്ടു കൊണ്ടുപോകാന്‍ നിക്ഷേപകരെ സഹായിക്കുന്ന എസ്ഐപി ടോപ്-അപ് പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എച്ച്എസ്ബിസി ഡിജിറ്റല്‍ കാമ്പയിൻ തുടങ്ങി. 30 സെക്കന്‍ഡ് വീതമുള്ള മൂന്ന് ഷോർട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് കാന്പയിനിലുള്ളത്. നിക്ഷേപകര്‍ക്ക് വരുമാനത്തിന് തുല്യമായ രീതിയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ടോപ് അപിലൂടെ കഴിയുമെന്നും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ മറികടന്ന് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകുമെന്നും എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട് അധികൃതർ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് എസ്ഐപി.

Source link