ഫൂട്ട് ഫെയറിന്റെ പ്രീ ലോഞ്ചിംഗ് നടന്നു

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫൂട്ട് വെയര്‍ ഇന്‍ഡസ്ട്രീസും (സിഐഎഫ്ഐ) ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷനും (ഐടിപിഒ) സംയുക്തമായി നടത്തുന്ന എട്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫൂട്ട് ഫെയറിന്റെ പ്രീ ലോഞ്ചിംഗ് കോഴിക്കോട് ഹോട്ടല്‍ റാവിസില്‍ സിഐഎഫ്ഐ ദേശീയ പ്രസിഡന്റ് വി. നൗഷാദ് നിര്‍വഹിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് ഫെയര്‍ നടക്കുന്നത്. സിഐഎഫ്ഐ കേരള ചാപ്റ്റര്‍ ചെയര്മാന് പി.പി. മുസമ്മില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അലോക് ജയിന് മുഖ്യാതിഥിയായിരുന്നു. അംഗങ്ങളായ അമിത് കതയാല്, പുനീത് ജയിന്, മുകേഷ് ഗോയല്‍, കെ. ഷമേജ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

Source link