‘ബിയോണ്ട് ടുമാറോ’ സമ്മേളനം

കൊ​ച്ചി: കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും ഫി​ക്കി​യും ചേ​ര്‍​ന്ന് കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ബി​യോ​ണ്ട് ടു​മാ​റോ സ​മ്മേ​ള​നം ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ഫി​ക്കി ടൂ​റി​സം ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ ക​മ്മി​റ്റി​യം​ഗം താ​ന്യ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‘വി​ദ്യാ​ഭ്യാ​സ​ത്തി​ലെ വൈ​വി​ധ്യ​മാ​ര്‍​ന്ന സ​മീ​പ​നം സ​മ​ഗ്ര ദൃ​ഷ്‌​ടി’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫി​ക്കി ടൂ​റി​സം ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ ക​മ്മി​റ്റി കോ-​ചെ​യ​ര്‍​മാ​ന്‍ സ​ഞ്‌​ജോ​യ് കെ. ​റോ​യി, വേ​ള്‍​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഡി​സൈ​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സ​ഞ്ജ​യ് ഗു​പ്ത, ഇ​ഗ്‌​നോ ഡ​യ​റ​ക്‌​ട​ര്‍ അ​നി​ത പ്രി​യ​ദ​ര്‍​ശി​നി, കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ബ്ലെ​യി​സ് ജോ​സ​ഫ്, ഫി​ക്കി ടൂ​റി​സം ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ ക​മ്മി​റ്റി​യം​ഗം സാ​ധ​ന റാ​വു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Source link
Exit mobile version