‘ബിയോണ്ട് ടുമാറോ’ സമ്മേളനം
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കിയും ചേര്‍ന്ന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബിയോണ്ട് ടുമാറോ സമ്മേളനം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഫിക്കി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ കമ്മിറ്റിയംഗം താന്യ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ‘വിദ്യാഭ്യാസത്തിലെ വൈവിധ്യമാര്‍ന്ന സമീപനം സമഗ്ര ദൃഷ്ടി’ എന്ന വിഷയത്തില്‍ ഫിക്കി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി കോ-ചെയര്മാന് സഞ്ജോയ് കെ. റോയി, വേള്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ഡിസൈന്‍ വൈസ് ചാന്‍സലര്‍ ഡോ. സഞ്ജയ് ഗുപ്ത, ഇഗ്നോ ഡയറക്ടര്‍ അനിത പ്രിയദര്‍ശിനി, കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ്, ഫിക്കി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ കമ്മിറ്റിയംഗം സാധന റാവു എന്നിവര്‍ പ്രസംഗിച്ചു.

Source link