ചങ്ങനാശേരി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റിട്ടേണ്‍ സ്ഥാപനമായ ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കേരളത്തിലെ ഏറ്റവും പുതിയ ഷോറൂം ചങ്ങനാശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം സഹകരണ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഹോം അപ്ലൈന്‍സ് പ്രോഡക്ടുകളുടെയും വലിയ കളക്ഷനും ഓഫറുമാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരി എസ്ബി കോളജ് ഗ്രൗണ്ടിനു സമീപമാണ് ഷോറൂം പ്രവർത്തിക്കുന്നത്. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഗൃഹോപകരണങ്ങളുടെയും വലിയ നിരയാണ് ഷോറൂമില്‍ അണിനിരത്തിയിട്ടുള്ളത്. ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, സ്റ്റൗവ്, ഹോബുകള്‍, കിച്ചന് അപ്ലൈന്‍സസ് എന്നിവയും ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, മൊബൈല്‍, ഐടി ആക്സസറീസുകള്‍ എന്നിവയും ഓക്സിജനില്‍ ലഭ്യമാണ്. കസ്റ്റമേഴ്സിന് സൗകര്യാഥം ഉദ്ഘാടന ഓഫറുകള്‍ 30 വരെ തുടരുന്നതായിരിക്കും. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ തവണ വ്യവസ്ഥയിലുള്ള വായ്പ സൗകര്യവും ഇവിടെ ലഭ്യമാണ്. ഫോണ്‍: 9020100100.

Source link