മീനാക്ഷി ദിലീപിന്റെ ബിരുദദാന ചടങ്ങിൽ നിന്നുള്ള വിഡിയോ വൈറൽ
മീനാക്ഷി ദിലീപിന്റെ ബിരുദദാന ചടങ്ങിൽ നിന്നുള്ള വിഡിയോ വൈറൽ | Meenakshi Dileep Graduation Ceremony Video
മീനാക്ഷി ദിലീപിന്റെ ബിരുദദാന ചടങ്ങിൽ നിന്നുള്ള വിഡിയോ വൈറൽ
മനോരമ ലേഖകൻ
Published: July 20 , 2024 10:23 AM IST
1 minute Read
മീനാക്ഷി ദിലീപ്
മീനാക്ഷി ദിലീപിന്റെ ബിരുദദാന ചടങ്ങിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മീനാക്ഷി ഗോപാലകൃഷ്ണൻ എന്നു വിളിക്കുമ്പോൾ തന്റെ സർട്ടിഫിക്കറ്റ് മേടിക്കുന്ന മീനാക്ഷിയെ വിഡിയോയിൽ കാണാം.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു.
ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു. മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ പറഞ്ഞു.
English Summary:
Meenakshi Dileep’s Emotional Graduation Ceremony Goes Viral
7rmhshc601rd4u1rlqhkve1umi-list mo-news-kerala-personalities-meenakshidileep mo-entertainment-common-malayalammovienews mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1onmf5igisqv86r3i4dbrc045m
Source link