BUSINESS

ടാ​റ്റാ എ​ഐ​എ ആറാമത്‌

കോ​ട്ട​യം: ടാ​റ്റാ എ​ഐ​എ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​ഗോ​ള മി​ല്യ​ണ്‍ ‍ഡോ​ള​ര്‍ റൗ​ണ്ട് ടേ​ബി​ള്‍ (എം​ഡി​ആ​ർ​ടി) റാ​ങ്കിംഗില്‍ ആ​റാം സ്ഥാ​നം നേ​ടി. 2584 ര​ജി​സ്ട്രേ​ഡ് എം​ഡി​ആ​ർ​ടി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് അ​ഡ്വൈ​സ​ർ​മാ​രു​മാ​യി ക​മ്പ​നി ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും മു​ന്നി​ലാ​ണ്. എം​ഡി​ആ​ർ​ടി യോ​ഗ്യ​ത നേ​ടി​യ 1238 വ​നി​താ അ​ഡ്വൈ​സ​ർ​മാ​രു​മാ​യി ക​മ്പ​നി ഇ​ന്ത്യ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തും ആ​ഗോ​ളത​ല​ത്തി​ല്‍ ഏ​ഴാം സ്ഥാ​ന​ത്തു​മാ​ണ്.

Source link

Related Articles

Back to top button