BUSINESS

പുതിയ ഡിസൈന്‍ ടീസര്‍ അവതരിപ്പിച്ച് സ്‌കോഡ

കോ​ട്ട​യം: സ്‌​കോ​ഡ പു​തി​യ കോം​പാ​ക്ട് എ​സ്‌യു​വി​യു​ടെ ഡി​സൈ​ന്‍ ടീ​സ​ര്‍ അ​വ​ത​രി​പ്പി​ച്ചു. ആ​ധു​നി​ക, ബോ​ള്‍ഡ്, മ​സ്‌​കു​ലാ​ര്‍ ലു​ക്കി​ലു​ള്ള ഡി​സൈ​നാ​ണു പു​റ​ത്തുവ​ന്ന​ത്. കു​ഷാ​ഖ്, സ്ലാ​വി​യ പോ​ലു​ള്ള വ​ലി​യ കാ​റു​ക​ള്‍ക്കാ​യി വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള എം​ക്യു​ബി​എം ഇ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലാ​ണു പു​തി​യ എ​സ്‌യു​വി എ​ത്തു​ന്ന​ത്. അ​ടു​ത്ത വ​ര്‍ഷം ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് സ്‌​കോ​ഡ ഓ​ട്ടോ​യു​ടെ ബ്രാ​ന്‍ഡ് ഡ​യ​റ​ക്ട​ര്‍ പീ​റ്റ​ര്‍ ജ​നീ​ബ അ​റി​യി​ച്ചു.

Source link

Related Articles

Back to top button