BUSINESS

കനറാ ബാങ്ക് സ്‌പെഷല്‍ മെഗാ അദാലത്ത്

കൊ​​ച്ചി: കന​​റാ ബാ​​ങ്ക് കി​​ട്ടാ​​ക്ക​​ട വാ​​യ്പ​​ക്കാ​​ര്‍ക്കു പ്ര​​ത്യേ​​ക ഇ​​ള​​വ് ന​​ല്‍കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ബാ​​ങ്ക് ശാ​​ഖ​​യി​​ല്‍ ഇ​​ന്നും, 25, 31 തീ​​യ​​തി​​ക​​ളി​​ലു​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ദാ​​ല​​ത്തി​​ല്‍ അ​​ര്‍ഹ​​രാ​​യ​​വ​​ര്‍ക്കു പ​​ങ്കെ​​ടു​​ക്കാം. ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍പ്പാ​​ക്ക​​ല്‍ പ​​ദ്ധ​​തി പ്ര​​കാ​​രം വി​​ദ്യാ​​ഭ്യാ​​സം, കാ​​ര്‍ഷി​​ക, ചെ​​റു​​കി​​ട സം​​രം​​ഭ വാ​​യ്പ​​ക്കാ​​ര്‍ക്ക് പ്ര​​ത്യേ​​കം ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ന​​ല്‍കു​​ന്നുണ്ട്.

Source link

Related Articles

Back to top button